റൈസിംഗ് കേരള 2014.എഞ്ചിനിയറിംഗ് സെക്ടര്‍  സെമിനാര്‍  27-10-2014 രാവിലെ 9 മുതല്‍ വൈകുന്നേരം 5വരെ  ഹോട്ടല്‍ പാര്‍ക്ക് റസിഡന്‍സി രാമനാട്ടുകര. പ്രവേശനം രജിസ്ട്രേഷന്‍ മുഖേന.സന്ദര്‍ശിക്കുക www.risingkerala.com                  റൈസിംഗ് കേരള 2014 ഉദ്ഘാടനം. ബഹു.കേരള മുഖ്യമന്ത്രി. ശ്രീ. ഉമ്മന്‍ചാണ്ടി  28-9-2014 ന് വൈകുന്നേരം 3.30 നു കോഴിക്കോട് ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍  നിര്‍വ്വഹിക്കും.  റൈസിംഗ്കേരള. മുഖാമുഖം....  ജനപ്രതിനിധികള്‍,വ്യവസായികള്‍,ഉദ്യോഗസ്ഥര്‍ മുഖാമുഖം 2014 സപ്തംബര്‍ 23 കോഴിക്കോട് ഹോട്ടല്‍ ഹൈസണ്‍ 4.30 റൈസിംഗ് കേരള വിപുലമായ കമ്മറ്റി രൂപീകരണം  2014 ആഗസ്ത് 21 വൈ.4 മണി ചെറുവണ്ണൂര്‍ സൂര്യഗാലക്സി. റൈസിംഗ് കേരള  എക്സ്പോ വിപുലമായ കമ്മറ്റി രൂപീകരണം 21-8-2014 വൈകുന്നേരം 4 മണിക്ക് ചെറുവണ്ണൂര്‍ ഹോട്ടല്‍ സൂര്യഗാലക്സിയില്‍ വെച്ച് ചേരുന്നതാണ്.  പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Latest News

ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗ് 29-3-2015 പ്രഭ കൊടിനാട്ട്മുക്ക് ഒളവണ്ണ

Rising Kerala 2014. Industry Lead Summit  28-9-2014 രാവിലെ 9 മണിമുതല്‍ ഹോട്ടല്‍ താജ് ഗേറ്റ് വേ യില്‍ നടക്കും. മീറ്റില്‍ ചെറിയതലത്തില്‍ ആരംഭിച്ച് ഉന്നതിയിലെത്തിയ വ്യവസായികള്‍ അവരുടെ അനുഭവം പങ്കുവെക്കും. പ്രവേശനം രജിസ്ട്രേഷന്‍ മുഖേന. ബന്ധപ്പെടേണ്ട കേന്ദ്രങ്ങള്‍ ബാബു മാളിയേക്കല്‍.9747401515,FDDC 04952482362 www.risingkerala.com

Rising Kerala 2014. Industry Lead Summit  28-9-2014 രാവിലെ 9 മണിമുതല്‍ ഹോട്ടല്‍ താജ് ഗേറ്റ് വേ യില്‍ നടക്കും. മീറ്റില്‍ ചെറിയതലത്തില്‍ ആരംഭിച്ച് ഉന്നതിയിലെത്തിയ വ്യവസായികള്‍ അവരുടെ അനുഭവം പങ്കുവെക്കും. പ്രവേശനം രജിസ്ട്രേഷന്‍ മുഖേന. ബന്ധപ്പെടേണ്ട കേന്ദ്രങ്ങള്‍ ബാബു മാളിയേക്കല്‍.9747401515,FDDC 04952482362 www.risingkerala.com

റൈസിംഗ് കേരളയുടെ വിശദ്ധവിവരങ്ങള്‍ക്ക് www.risingkerala.com സന്ദര്‍ശിക്കുക

റൈസിംഗ് കേരള 2014 ഉദ്ഘാടനം. ബഹു.കേരള മുഖ്യമന്ത്രി. ശ്രീ. ഉമ്മന്‍ചാണ്ടി  28-9-2014 ന് വൈകുന്നേരം 3.30 നു കോഴിക്കോട് ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍  നിര്‍വ്വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി.പി.കെ. കുഞ്ഞാലികുട്ടി അദ്ധ്യക്ഷത വഹിക്കും

റൈസിംഗ് കേരള 2014

റൈസിംഗ് കേരള 2014

റൈസിംഗ്കേരള 2014

റൈസിംഗ് കേരള  എക്സ്പോ വിപുലമായ കമ്മറ്റി രൂപീകരണം 21-8-2014 വൈകുന്നേരം 4 മണിക്ക് ചെറുവണ്ണൂര്‍ ഹോട്ടല്‍ സൂര്യഗാലക്സിയില്‍ വെച്ച് ചേരുന്നതാണ്. 

Gallery

  • Kerala Footwear Expo hyderabad 2015 April-4

  • KSSIA KOZHIKODE AGM.31-7-2014-No-84

  • KSSIA KOZHIKODE AGM.31-7-2014-No-83

  • KSSIA KOZHIKODE AGM.31-7-2014-No-82

Advertisement

Welcome to KSSIA

The Kerala Small Industries Association is an organization of small scale sector in kerala. This organization was registered in 1961 under the Travancore Cochin Literary Scientific & Charitable Societies Registration Act 1955. This is the only representative Association of small-scale industries in Kerala State. The Association has district units in all the 14 revenue Districts of the State.
The Assocation is a promotional organization of small scale industrialists. This organization is recognized by the Union and State Governments. The President and other Office Bearers of the Assocation having areas of experience are nominated to several statutory or advisory boards and committees constituted by the Union and State Govemments...

Feedback
Name*
E-mail:
Phone:
Message